Sale
House
2.75 Crore
Palakkad – Kerala Heritage Property for Sale 2.80 acres with a traditional 3-storey Kerala-style ancestral home. Features include premium wooden work, thick cooling walls, well, pond, and ample water supply. Peaceful location with paddy fields, road access, and ideal for resorts, farms, cultural centres, or creative retreats. Single Owner | Price: ₹2.75 Crore**പാലക്കാട് – 2.80 ഏക്കർ കേരളീയ പാരമ്പര്യ കൊട്ടാരം വിൽപ്പനയ്ക്ക് കേരളീയ തനിമയിലുള്ള 3 നില തറവാട് വീട്, മികച്ച മരപ്പണി, കട്ടിയുള്ള ചുമരുകൾ, കിണർ, കുളം എന്നിവയോടുകൂടിയ മനോഹരമായ പ്രോപ്പർട്ടി. മുന്നിൽ നെൽപ്പാടവും പിന്നിൽ റോഡ് സൗകര്യവും. ആയുർവേദ റിസോർട്ട്, ഫാം, കലാകേന്ദ്രം, ജലാധിഷ്ഠിത ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്ക് അനുയോജ്യം. ശാന്തമായ നാട്ടിൻപുറം അന്തരീക്ഷം. സിനിമ ഷൂട്ടിംഗ്, എഴുത്തുകാർ എന്നിവർക്കും അനുയോജ്യം. സിംഗിൾ ഓണർ | വില: ₹2.75 CR