🏡 വിൽപ്പനയ്ക്ക് – 5 ബെഡ്റൂം വീട്: പാലക്കാട് ജില്ലയിലെ ആലത്തൂരിൽ 33 സെന്റ് സ്ഥലത്ത് നിർമ്മിച്ച 3,000 ചതുരശ്ര അടി വിസ്തീർണമുള്ള മനോഹരമായ 5 ബെഡ്റൂം വീട് വിൽപ്പനയ്ക്ക്. എല്ലാ ബെഡ്റൂമുകൾക്കും അറ്റാച്ച്ഡ് ബാത്ത്റൂമുകൾ ഉണ്ട്. ഏകദേശം 4 വർഷം മുമ്പ് നിർമ്മിച്ച ഈ വീട്ടിൽ കാർപോർച്ച് സൗകര്യവും ലഭ്യമാണ്. വീടിന്റെ എല്ലാ വാതിലുകളും തേക്ക് മരത്തിൽ നിർമ്മിച്ചതാണ്. ആവശ്യവില ₹1.50 കോടി. | 🏡 House for Sale – 5 Bedrooms: A beautiful 5-bedroom house with a built-up area of 3,000 sq. ft. is available for sale on 33 cents of land in Alathur, Palakkad District. All 5 bedrooms have attached bathrooms. The house was built approximately 4 years ago and features a car porch for convenient parking. All the doors are made of high-quality teak wood. Asking Price: ₹1.50 Crores.
A 5 cent property with a fully furnished two storey house is available for sale at Puthuppadi–Adivaram. The house has an area of approximately 1750 sq. ft. and includes 4 bedrooms along with all essential facilities and amenities. The expected price is ₹35 lakhs (negotiable).